Kerala Mirror

July 19, 2024

എ​റ​ണാ​കു​ള​ത്ത് എ​ച്ച്1​എ​ന്‍1 ബാ​ധി​ച്ച് നാ​ല് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

കൊ​ച്ചി.​ എ​റ​ണാ​കു​ള​ത്ത് എ​ച്ച്1​എ​ന്‍1 ബാ​ധി​ച്ച് നാ​ല് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ആ​ല​ങ്ങാ​ട് ഒ​ള​നാ​ട് സ്വ​ദേ​ശി ലി​യോ​ൺ ലി​ബു ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് പ​നി​ബാ​ധി​ത​നാ​യ ലി​യോ​ണി​നെ ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ട്ടി​ക്ക് എ​ച്ച്1​എ​ന്‍1 സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.