Kerala Mirror

June 22, 2023

മ​ല​പ്പു​റ​ത്ത് എ​ച്ച്1 എ​ൻ1 ബാ​ധി​ച്ച് പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു

മ​ല​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് എ​ച്ച്1 എ​ൻ1 ബാ​ധി​ച്ച് കു​ട്ടി മ​രി​ച്ചു. പ​നി​ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന കു​റ്റി​പ്പു​റം സ്വ​ദേ​ശി ഗോ​കു​ൽ (13) ആ​ണ് മ​രി​ച്ച​ത്. കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ഗോ​കു​ലി​ന്‍റെ മ​ര​ണം എ​ച്ച്1 എ​ൻ1 മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. […]