Kerala Mirror

November 23, 2023

ഏകാദശി നിറവിൽ കണ്ണനെ തൊഴുത് ദർശനപുണ്യം നേടി പതിനായിരങ്ങൾ

തൃശൂർ : ഏകാദശി നിറവിൽ കണ്ണനെ തൊഴുത് ദർശനപുണ്യം നേടി പതിനായിരങ്ങൾ. ദശമി ദിനമായ ഇന്നലെ നിർമ്മാല്യ ദർശനത്തോടെ തുറന്ന ​ഗുരുവായൂർ ക്ഷേത്രനട നാളെ രാവിലെ എട്ടു മണിയോടെ അടയ്‌ക്കും. വിഐപി ദർശനത്തിന് ദേവസ്വവം ബോർഡ് നിയന്ത്രണം […]