തൃശൂര്‍: ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന ഏതൊരാള്‍ക്കും ഗുരുവായൂര്‍ നഗരത്തിലേക്കും ക്ഷേത്രത്തിലേക്കും ഒരു തടസ്സവും കൂടാതെ പ്രവേശിക്കാനാകുംവിധമാണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. രാത്രി ഏഴിന് നടക്കുന്ന […]