വാഷിംഗ്ടണ്‍: യുഎസിലെ ജോർജിയയിൽ സ്കൂളിലുണ്ടായ വെടിവെയ്പിൽ നാല് മരണം. 9 പേർക്ക് പരിക്കേറ്റു.സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വടക്കൻ ജോർജിയയിലെ അപ്പലാചെ ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശിക സമയം രാവിലെ 10.30 ഓടെയായിരുന്നു സംഭവം. മരിച്ചവരിൽ രണ്ട് […]