തിരുവനന്തപുരം: കൊറിയറിൽ ഒപ്പിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കം തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് എയർഗൺ ഉപയോഗിച്ച് വെടിവെച്ചതെന്ന് പരിക്കേറ്റ വള്ളക്കടവ് സ്വദേശി ഷിനി പറഞ്ഞു. പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം വഞ്ചിയൂരിൽ […]