സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയെ വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലസ്ഥാനത്ത് നിന്ന് 150 കിലോമീറ്റർ (93 മൈൽ) വടക്കുകിഴക്കായി ഹാൻഡ്‌ലോവ പട്ടണത്തിലെ സാംസ്കാരിക ഭവനത്തിന് പുറത്ത് വെച്ചാണ് ഫിക്കോ (59) യുടെ വയറ്റിൽ വെടിയേറ്റതെന്ന് സ്ലൊവാക്യൻ […]