Kerala Mirror

July 16, 2024

മ​സ്‌​ക​റ്റി​ല്‍ മ​സ്ജി​ദി​നു നേ​രേ​ വെ​ടി​വെ​യ്പ്പ് , അ​ഞ്ചു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

മ​സ്‌​ക്ക​റ്റ്: ഒ​മാ​ന്‍ ത​ല​സ്ഥാ​ന​മാ​യ മ​സ്‌​ക​റ്റി​ല്‍ മ​സ്ജി​ദി​നു നേ​രേ​യു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ല്‍ അ​ഞ്ചു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. 700 ഓ​ളം പേ​ര്‍ അ​ക​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. മ​സ്‌​ക​റ്റ് ഗ​വ​ര്‍​ണ​റേ​റ്റി​ലെ മു​ത്ര​യി​ലെ വി​ലാ​യ​ത്ത് വാ​ദി അ​ല്‍ ക​ബീ​ര്‍ പ്ര​ദേ​ശ​ത്തെ ഇ​മാം […]