കൊല്ലം : സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനത്ത് കൊടിയേറി. ദീപശിഖാ പതാക ജാഥകളും കൊടിമര ജാഥയും ആശ്രാമം മൈതാനിയിൽ സംഗമിച്ചതോടെ സ്വാഗത സംഘം ചെയർമാൻ കെ.എൻ.ബാലഗോപാൽ പാതാക ഉയർത്തി. കൊടിമരം കേന്ദ്ര കമ്മിറ്റിയംഗം […]