Kerala Mirror

May 12, 2024

ബിജെപിക്ക് തിരിച്ചടി ? മൂന്നാം ഘട്ടത്തിൽ ഗുജറാത്തിൽ ഒൻപത് ശതമാനം വരെ പോളിംഗ് കുറവ്

ന്യൂഡൽഹി : മേയ് ഏഴിന് 93 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പിൽ പോളിങ് ശതമാനത്തിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയ പത്തിൽ എട്ട് സീറ്റും ഗുജറാത്തിൽ നിന്നുള്ളതാണ്. മൂന്നാം ഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് പോയ ബർദോളി, ദാഹോദ്, […]