ന്യൂഡൽഹി: മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ റിവ്യൂ ഹർജിയിൽ ഇന്ന് ഗുജറാത്ത് ഹൈക്കോടതി വിധി പറയും. സൂറത്ത് അഡീഷണൽ സെഷൻസ് കോടതി വിധിച്ച രണ്ടു വർഷം തടവുശിക്ഷ ഹൈക്കോടതി സ്റ്റേ […]