Kerala Mirror

March 25, 2024

മുംബൈയുടെ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ ഹർദിക്കിന് തോൽവി; ​ഗുജറാത്തിന്റെ ജയം 6 റൺസിന്

അഹമ്മദാബാദ്: ​​ഗുജറാത്ത് ടൈറ്റൻസ് വിട്ട് ക്യാപ്റ്റനായി മുംബൈയിൽ തിരിച്ചെത്തിയ ഹർദിക്കിന് ആദ്യ മത്സരത്തിൽ തന്നെ തോൽവി. 6 റൺസിനായിരുന്നു ​ഗുജറാത്തിന്റെ ജയം. 168 റൺസ് പിന്തുടർന്ന ​മുംബൈയുടെ പോരാട്ടം 162 റൺസിലൊതുങ്ങി. തുടർച്ചയായ 12–ാം സീസണിലാണ് […]