താപി : ഗുജറാത്തിലെ താപി ജില്ലയിൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വിർപോർ ഗ്രാമത്തിൽ പുതുതായി നിർമിച്ച ഫ്രൂട്ട് ജ്യൂസ് യൂണിറ്റിൽ തിങ്കളാഴ്ച വൈകുന്നേരം […]