Kerala Mirror

April 1, 2024

സായ് സുദർശനും മില്ലറും തിളങ്ങി, ഹൈദരാബാദിനെതിരെ ഗുജറാത്തിന് ഏഴു വിക്കറ്റ് വിജയം

അഹമ്മദാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ഏഴ് വിക്കറ്റ് ജയം. 163 റൺസ് വിജയലക്ഷ്യം അഞ്ചു പന്തുകൾ ബാക്കി നിൽക്കെ ഗുജറാത്ത് മറികടന്നു. സ്കോർ– സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ എട്ടിന് 162, ഗുജറാത്ത് ടൈറ്റൻസ് […]