Kerala Mirror

January 1, 2024

ഗുജറാത്തിൽ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു

അഹമ്മദാബാദ് : കളിക്കുന്നതിനിടെ മൂന്നു വയസുകാരി മുപ്പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. ഗുജറാത്തിലെ ദ്വാരക ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്. കുഴല്‍ക്കിണറില്‍ വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.  […]