എറണാകുളം : ഇതരസംസ്ഥാന കുട്ടികള്‍ക്കായുള്ള ക്രഷ് തിങ്കളാഴ്ച തുറക്കും. പെരുമ്പാവൂരിലെ വെങ്ങോലയില്‍ ആണ് ക്രഷ് ആരംഭിക്കുന്നത്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് രാവിലെ 10.30ന് ക്രഷ് ഉദ്ഘാടനം ചെയ്യും. വെങ്ങോലയിലെ സോ മില്‍ പ്ലൈവുഡ് അസോസിയേഷനും, […]