Kerala Mirror

September 4, 2025

ജിഎസ്ടി പരിഷ്‌കരിക്കണം : തുണിത്തരങ്ങൾ ചെരുപ്പ് മരുന്ന് നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും

ന്യൂഡല്‍ഹി : ചരക്ക് സേവന നികുതി സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ പരിഷ്‌കരിക്കണമെന്ന കേന്ദ്ര ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചതോടെ, ഒട്ടനവധി സാധനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷയില്‍ രാജ്യം. 5%, 12%, 18%, 28% എന്നിങ്ങനെയുള്ള […]