കോഴിക്കോട് : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ജയില്‍ മോചിതനായി. മാവോയിസ്റ്റുകളെ വധിച്ചതിനെതിരെ പ്രതിഷേധിച്ച കേസില്‍ കോടതി വെറുതേവിട്ടതിന് പിന്നാലെയാണ് 45 ദിവസത്തിന് ശേഷം ഗ്രോ വാസു ജയില്‍ മോചിതനായത്. ജയിലിന് മുന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ […]