ഒന്നരദശാബ്ദക്കാലത്തെ നിശബ്ദതക്ക് ശേഷം കേരളത്തിലെ സിപിഎമ്മില്‍ വീണ്ടും വിഭാഗീയതയുടെ കനലുകള്‍ എരിഞ്ഞുതുടങ്ങിയെന്ന സന്ദേശം വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം കാണുന്നത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിലേറ്റ വമ്പിച്ച പരാജയത്തെക്കുറിച്ച് ജില്ലാ കമ്മിറ്റികളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ വിഭാഗീയതയുടെ ചൂടും […]