കേരളത്തിലെ കോണ്‍ഗ്രസില്‍ കലാപത്തിന്റെ പഴയനാളുകള്‍ തിരിച്ചുവരികയാണോ? കെപിസിസി അധ്യക്ഷപദവി വീണ്ടും ഏറ്റെടുക്കാന്‍ ഇന്ദിരാഭവനിലെത്തിയ കെ സുധാകരന്‍ നല്‍കുന്ന സൂചനയതാണ്. സുധാകരന്‍ കണ്ണൂരില്‍ മല്‍സരിക്കാന്‍ പോയതുകൊണ്ട് കെപിസിസി അധ്യക്ഷന്റെ ചുമതല താല്‍ക്കാലികമായി നല്‍കിയത് യുഡിഎഫ് കണ്‍വീനര്‍ എംഎം […]