Kerala Mirror

September 13, 2023

മുട്ടുമടക്കാൻ കൂട്ടാക്കിയില്ല, ഒടുവിൽ ഗ്രോ​വാ​സു​വി​നെകോടതി വെറുതെവിട്ടു

കോ​ഴി​ക്കോ​ട്:​ മ​നു​ഷ്യാ​വ​കാ​ശപ്ര​വ​ര്‍​ത്ത​ക​ന്‍ ഗ്രോ​വാ​സു​വി​നെ വെ​റു​തെവി​ട്ട് കു​ന്ദ​മം​ഗ​ലം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി. നി​ല​മ്പൂ​രി​ല്‍ മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ലീ​സ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധി​ച്ച കേ​സി​ലാ​ണ് വി​ധി. ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​ടെ […]