കൊച്ചി : സംസ്ഥാനത്ത് പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞു. വില കിലോഗ്രാമിന് 23 രൂപയിലെത്തി. അഞ്ച് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണിത് . കഴിഞ്ഞവർഷം ഈ സമയത്ത് 27 രൂപയുണ്ടായിരുന്നു. സർക്കാരിന്റെ സംഭരണ നടപടികൾ കർഷകന് […]