Kerala Mirror

March 22, 2024

വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്ക് പച്ച വേഷം; തീരുമാനം പിന്‍വലിച്ച് സൊമാറ്റോ

ന്യൂഡല്‍ഹി: വെജിറ്റേറിന്‍ ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാര്‍ക്ക് പച്ച വേഷം നല്‍കാനുള്ള തീരുമാനം പിന്‍വലിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശ്രംഖലയായ സൊമാറ്റോ. വ്യാപകമായ വിമര്‍ശനത്തെ തുടര്‍ന്നാണ് തീരുമാനം പിന്‍വലിച്ചത്. നിലവില്‍ ചുവന്ന നിറത്തിലെ ഡ്രസ് കോഡാണ് […]