ഏഥൻസ് : വടക്കൻ ഗ്രീസിൽ കാട്ടുതീ നാശം വിതച്ച വനമേഖലയിൽ പതിനെട്ട് മൃതദേഹങ്ങൾ കണ്ടെത്തി. തുർക്കി അതിർത്തിക്ക് സമീപം വടക്കുകിഴക്കൻ ഗ്രീസിലെ എവ്റോസ് മേഖലയിലെ ദാദിയ വനത്തിലാണ് തീപിടുത്തമുണ്ടായത്. മരണപ്പെട്ടവർ അനധികൃത കുടിയേറ്റക്കാരാണെന്നാണ് കരുതുന്നത്. ദാദിയ […]