തൃശൂര്‍ : വടക്കേക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ചെറുമകന് അക്മല്‍(മുന്ന) കുറ്റം സമ്മതിച്ചെന്ന് പോലീസ്. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ പ്രതിയുടെ കൈയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരിക്ക് വേണ്ടി പണം ആവശ്യപ്പെട്ടിട്ട് ഇവര്‍ നല്‍കാതിരുന്നതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് […]