Kerala Mirror

January 11, 2024

ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി: പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ്

കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. പ്രതി ബംഗാൾ മുർഷിദാബാദ് സ്വദേശി ബിജു മൊല്ലക്കാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. മൂന്നുലക്ഷം രൂപ […]