Kerala Mirror

September 2, 2024

എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റും; മൂന്ന് പേര്‍ പരിഗണനയില്‍

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് എം.ആര്‍ അജിത് കുമാറിനെ മാറ്റിയേക്കും. ക്രമസമാധാന ചുമതലയിലേക്ക് എഡിജിപി എച്ച്. വെങ്കിടേഷ്, ബല്‍റാം കുമാര്‍ ഉപാധ്യയ, മനോജ് എബ്രഹാം എന്നീ പേരുകളാണ് സര്‍ക്കാരിന്‍റെ പരിണനയിലുള്ളത്. പി.വി അന്‍വര്‍ എംഎല്‍എ […]