Kerala Mirror

January 11, 2024

നയപ്രഖ്യാപനം : കേന്ദ്രത്തിനും ഗവർണർക്കുമെതിരായ രൂക്ഷവിമർശനം ഉൾപ്പെടുത്താൻ സർക്കാർ ആലോചന

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25ന് ആരംഭിക്കുമ്പോള്‍ ഗവർണർ വായിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ വിമർശനങ്ങളും ഉള്‍പ്പെടുത്താന്‍ സർക്കാർ തലത്തില്‍ ആലോചന. ബില്ലുകളില്‍ ഒപ്പിടാതെ പ്രതിസന്ധിയുണ്ടാക്കുന്ന ഗവർണറുടെ നടപടി പ്രസംഗത്തില്‍ […]