Kerala Mirror

November 6, 2023

സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഈ ആഴ്ച

തിരുവനന്തപുരം: നാലുമാസമായി മുടങ്ങിയ ക്ഷേമ പെൻഷൻ ഈയാഴ്ച ഭാഗികമായി വിതരണം ചെയ്യും. രണ്ടുമാസത്തെ പെൻഷനാണ് നൽകുക. ജൂലായ് മുതൽ ഒക്ടോബർ വരെയുള്ളതാണ് നൽകേണ്ടത്. 1600 രൂപയാണ് പ്രതിമാസ പെൻഷൻ. കോടികൾ ചെലവിട്ട് കേരളീയം പരിപാടി നടത്തുന്നതിനെതിരെ […]