കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന്ശനിയാഴ്‌ച നടക്കേണ്ട നവകേരളസദസ്സ് പൂർണമായും മാറ്റി. കാനത്തിന്റെ സംസ്കാരം നടക്കുന്ന ഞായറാഴ്ച ഉച്ചയ്ക്കുശേഷമാകും നവകേരളസദസ്സ് തുടങ്ങുക. പ്രഭാതയോഗം ഉണ്ടാകില്ല. ഞായർ രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ നവകേരളസദസ്സ് […]