Kerala Mirror

January 16, 2024

മാട്ടുപെട്ടിയില്‍ നിന്നെത്തിച്ച അഞ്ച് പശുക്കളെ കൈമാറി, തൊടുപുഴയിലെ കുട്ടിക്കർഷകർക്ക് നൽകിയ വാക്കുപാലിച്ച് സര്‍ക്കാര്‍

തൊടുപുഴ: 13 കന്നുകാലികള്‍ കൂട്ടത്തോടെ ചത്തതോടെ ജീവിതമാർഗ്ഗമില്ലാതെയായ കുട്ടിക്കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അത്യുത്പാദനശേഷിയുള്ള അഞ്ച് പശുക്കളെ കുട്ടികര്‍ഷകര്‍ക്ക് മന്ത്രി ജെ ചിഞ്ചുറാണി കൈമാറി. മാട്ടുപ്പെട്ടിയില്‍ നിന്നെത്തിച്ച പശുക്കള്‍ ഇൻഷുറൻസ് […]