മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ ഇന്നുമുതല്‍. നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രത്യേക സർട്ടിഫിക്കറ്റ് ക്യാമ്പുകൾ നടത്തുക. ഗവ. ഹൈസ്‌കൂൾ […]