തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി എല്ലാ ജില്ലകളില്‍ നിന്നായി സംസ്ഥാന സർക്കാരിന് മുന്നിലേക്ക് വന്നത് ആറ് ലക്ഷത്തോളം പരാതികൾ. എറണാകുളത്തെ പര്യടനം പൂർത്തിയാകാത്തത് കൊണ്ട് കണക്ക് പൂർണ്ണമായിട്ടില്ല. ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീർപ്പാക്കി എന്ന കണക്കും […]