തിരുവനന്തപുരം: നയപ്രഖ്യാപത്തിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം. കരട് ഉടൻ ഗവർണർക്ക് കൈമാറും. ഗവർണറുടെ സ്ഥിരം പരാതിയായ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് കണക്ക് നിരത്തി നയപ്രഖ്യാപനത്തിൽ വിശദീകരിക്കുമെന്നാണ് സൂചന. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനവും ഉള്‍പ്പെടുത്തും. […]