തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി സാലറി ചലഞ്ചിൽ സർക്കാർ ഉത്തരവിറക്കി. ‘റീബില്‍ഡ് വയനാട്’ പദ്ധതിയിലേക്ക് ചുരുങ്ങിയത് അഞ്ചു ദിവസത്തെ ശമ്പളം സംഭാവനയായി നൽകണമെന്ന് ഉത്തരവിൽ പറയുന്നു. ശമ്പളം നൽകുന്നതിന് ജീവനക്കാർ സമ്മതപത്രം നൽകണം. സാലറി […]