Kerala Mirror

March 26, 2024

സി​ദ്ധാർഥന്റെ മരണം : സർക്കാർ ഉത്തരവിറങ്ങി, അന്വേഷണം സിബിഐക്ക് 

ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ടാ​ൻ ര​ണ്ടാ​ഴ്ച മു​മ്പ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ല. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ജ്ഞാ​പ​ന​മി​റ​ക്കാ​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. […]