കോഴിക്കോട്: ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ച നഴ്സിംഗ് ഓഫീസര്‍ പി.ബി.അനിതയ്ക്ക് കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമനം നല്കി മുഖം രക്ഷിക്കാൻ സർക്കാർ. വ്യാപകപ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് നീക്കം.ഇതുസംബന്ധിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോടതി […]