തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് ഒന്നിനാണ് പ്രത്യേക ചര്‍ച്ച നടക്കുക. രണ്ട് മണിക്കൂറാണ് ചര്‍ച്ച.സംസ്ഥാനത്തെ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. […]