Kerala Mirror

May 10, 2024

ബാങ്ക് ജപ്തികളിൽ ഇടപെട്ട് ഗഡുക്കളായി തിരിച്ചടവ് അനുവദിക്കാൻ സർക്കാരിന് അധികാരം, നിയമഭേദഗതി ഉടൻ

തിരുവനന്തപുരം: 20 ലക്ഷം വരെ കുടിശ്ശികയ്ക്ക് ബാങ്ക് ജപ്‌തി നീട്ടി തുക ഗഡുക്കളായി തിരിച്ചടയ്ക്കുന്നത് അനുവദിക്കാൻ സർക്കാരിന് അധികാരം വരുന്നു. ഇതിനുള്ള നിയമഭേദഗതി അടുത്ത സഭാസമ്മേളനത്തിൽ അവതരിപ്പിക്കും. 10 ഗഡുക്കളായാണ് തിരിച്ചടയ്ക്കേണ്ടത്. ഇത് ജപ്‌തി ഭീഷണി […]