കോഴിക്കോട് : മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്ന് തന്നെ തുടങ്ങും. മുന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തും. […]