തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചിലവായ തുക അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്ത്. മന്ത്രിയുടെ അപേക്ഷപ്രകാരം 30,500 രൂപ അനുവദിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്. കഴിഞ്ഞ ഏപ്രില്‍ 28നാണ് തിരുവനന്തപുരം ലെന്‍സ് ആന്‍ഡ് ഫ്രെയിംസില്‍ […]