തിരുവനന്തപുരം: തനിക്കെതിരായ എസ്എഫ്‌ഐ പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് ശേഷം കേന്ദ്രത്തിന് പ്രത്യേക റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍. ഈ മാസം 10, 11 തിയ്യതികളില്‍ തനിക്ക് നേരെയുണ്ടായ എസ് എഫ് ഐ പ്രതിഷേധത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടും […]