Kerala Mirror

May 19, 2025

വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സര്‍ക്കാര്‍ പാനലില്‍ നിന്ന് മാത്രമേ നിയമനം നടത്താനാവൂ : ഹൈക്കോടതി

കൊച്ചി : കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തിൽ ചാന്‍സലര്‍ക്ക് തിരിച്ചടി.സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് മാത്രമേ നിയമനം നടത്താനാവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്ന് […]