തിരുവനന്തപുരം: വിവരാവകാശ കമ്മീഷണർമാരുടെ നിയമനത്തിനായി സർക്കാർ നൽകിയ പട്ടിക ഗവർണർ തിരിച്ചയച്ചു. മൂന്നുപേരുടെ പട്ടികയാണ് ഗവർണർ തിരിച്ചയച്ചത്. പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. ഡോ. സോണിച്ചന്‍ പി […]