Kerala Mirror

September 27, 2023

ഗവർണർ സർക്കാർ തർക്കം തുറന്നപോരിലേക്ക്

തിരുവനന്തപുരം : ഗവർണർ സർക്കാർ തർക്കം തുറന്നപോരിലേക്ക്. തനിക്കെതിരെ കോടതിയെ സമീപിക്കാൻ നാൽപതുലക്ഷം രൂപ നൽകി നിയമോപദേശം തേടിയെന്നും സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ സമ്മർദത്തിൽ […]