Kerala Mirror

December 10, 2023

ഗവർണറുടെ ക്രിസ്‌മസ് വിരുന്ന് ഇന്ന് വൈകിട്ട് രാജ് ഭവനിൽ

തിരുവനന്തപുരം : ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കുന്ന ക്രിസ്‌മസ് വിരുന്നു ആഘോഷവും ഇന്ന് വൈകിട്ട് രാജ് ഭവനിൽ നടക്കും. കടുത്ത ഭിന്നതകൾക്കിടയിലും വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും ക്ഷണമുണ്ട്. എന്നാൽ നവ കേരള സദസ് […]