Kerala Mirror

December 12, 2023

‘അടുത്തു വന്നാല്‍ ഇനിയും പുറത്തിറങ്ങും, അവര്‍ എന്നെ ആക്രമിക്കട്ടെ: വെല്ലുവിളിച്ച് ഗവർണർ

ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള എസ്എഫ്‌ഐ പ്രതിഷേധം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസഎഫ്‌ഐക്കാര്‍ തന്നെ ആക്രമിക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു. അവരെ പൊലീസ് പിന്തിരിപ്പിച്ചില്ലെന്നും അക്രമികള്‍ക്കെതിരെ ഗുരുതരവകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്ന് ഡിജിപിക്കും […]