തിരുവനന്തപുരം : ഗവര്‍ണറുടെ ‘പാപ്പാഞ്ഞി’ മാതൃകയിലുള്ള കോലം കത്തിച്ചുളള എസ്എഫ്‌ഐ പ്രതിഷേധത്തിനെതിരെ ആരിഫ് മുഹമ്മദ് ഖാന്‍. തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്നും കണ്ണൂരില്‍ പലരെയും സിപിഎമ്മുകാര്‍ ജീവനോടെ കത്തിച്ചില്ലേയെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരായ എസ്എഫ്‌ഐയുടെ പ്രതിഷേധം […]