Kerala Mirror

December 18, 2023

തെ​രു​വി​ലി​റ​ങ്ങി ജ​ന​ങ്ങ​ള്‍​ക്ക് അ​ഭി​വാ​ദ്യം; മിഠായിത്തെരുവില്‍ കറക്കം, ഹല്‍വ കടയിലും സന്ദര്‍ശനം

കോഴിക്കോട്: എസ്.എഫ്.ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോഴിക്കോട് നഗരത്തില്‍. മിഠായിത്തെരുവിലും മാനാഞ്ചിറയിലും ഇറങ്ങിയ ഗവര്‍ണര്‍ ഹല്‍വാ കടയിലും സന്ദര്‍ശനം നടത്തി. കുട്ടികളുടെ കൂടെ ഫോട്ടോയെടുത്ത ഗവര്‍ണര്‍ ജനങ്ങളുമായി സംവദിച്ചു. അ​സാ​ധാ​ര​ണ നീ​ക്ക​ത്തി​ല്‍ […]