Kerala Mirror

December 16, 2023

എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍

മലപ്പുറം : എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ സര്‍വകലാശാല ഗസ്റ്റ് ഹൗസിലെത്തി. വന്‍ പൊലീസ് സന്നാഹത്തില്‍ പ്രധാന കവാടത്തിലൂടെ അകത്തുകടന്നു. കവാടത്തിനു മുന്നില്‍ എസ്.എഫ്.ഐ. പ്രതിഷേധം  രണ്ടും കൽപ്പിച്ചാണ് ഗവർണർ വരുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് പ്രതിഷേധം കടുപ്പിക്കാൻ എസ്എഫ്ഐ […]